Feeds:
Posts
Comments

Posts Tagged ‘irony’

മുകളില്‍ കാണുന്ന ഫോം പൂരിപ്പിക്കുകയാണ് :

Caste no bar
എന്നു തീരുമാനിച്ചപ്പോള്‍
കൈവിറച്ചു
ഇഴോന്മാരുടെ ചാളമണം
തികട്ടി വന്നു

കല്യാണം കഴിക്കുവാന്‍ പ്രായമായിട്ടില്ല!

Read Full Post »


ഓര്‍ഡര്‍ വന്നു
കൃസ്ത്യാനികള്‍ക്ക് മാത്രം
കൃസ്തുമസ്സിനൊഴിവ്
ഈദിനും ബക്രീദിനും
മുസ്ലീങ്ങള്‍ക്കെല്ലാം ഒഴിവ്
ഓസിനു ലഭിക്കുന്ന ഒഴിവുകള്‍
(പക്ഷെ, ഒരു ത്രില്ലില്ല!)
ഓണമെന്താ?
ആ ആര്‍ക്കറിയാം
ദീപാവലി?
നോര്‍ത്തിന്ത്യന്‍സ്
സാരിയുടുത്ത് വരുന്ന ദിവസം

ഒരു ഹിന്ദു ഒഴിവിന്
എന്തു ചെയ്യണം?
ഗുജറാത്ത്, ഗാന്ധി, ‘ഗ’
ഗാന്ധിജയന്തി,
ഹിന്ദു ദേശീയോത്സവമാക്കണം!

*പൊളിറ്റിക്കലി ഇന്‍‌കറക്റ്റ് എന്ന വാക്കിന്റെ അര്‍ഥമറിയാത്ത എല്ലാ (ഒളി)വായനക്കാര്‍ക്കും സമര്‍പ്പിക്കുന്നു.

Read Full Post »