D11 -ലെ
Exit 73
Trade center R/a
സബീലിലേയ്ക്ക്
അബുദാബിയിലേയ്ക്ക്
ജുമീറയിലേയ്ക്ക്
ഗര്ഹൂദിലേയ്ക്ക്
ദുബായിലെ റോഡുകള്‍
ജീവിതത്തിന്റെ
രൂപകങ്ങളാകുന്നത്
വട്ടനെ വട്ടനെ കറങ്ങി-
യനവധി ഇടങ്ങളിലേയ്ക്ക്
വഴി
പിരിയുന്നതാലാണത്രെ
February 28, 2008 by Raj
D11 -ലെ
Exit 73
Trade center R/a
സബീലിലേയ്ക്ക്
അബുദാബിയിലേയ്ക്ക്
ജുമീറയിലേയ്ക്ക്
ഗര്ഹൂദിലേയ്ക്ക്
ദുബായിലെ റോഡുകള്‍
ജീവിതത്തിന്റെ
രൂപകങ്ങളാകുന്നത്
വട്ടനെ വട്ടനെ കറങ്ങി-
യനവധി ഇടങ്ങളിലേയ്ക്ക്
വഴി
പിരിയുന്നതാലാണത്രെ
പോവേണ്ട വഴികളെ കുറിച്ചൊരു മുന്‍ നിശ്ചയം വേണം രാജ് എന്നാല്‍ വട്ടം കറക്കില്ല റോഡിലും ജീവിതത്തിലും
രാജ്,
ഇവിടെ ആദ്യമിട്ടിരുന്ന പോസ്റ്റ് മാറ്റിയോ? ഇന്നലെ ഇതേ പേരില്‍ വായിച്ചതു് മറ്റൊന്നായിരുന്നുവെന്നു് ഒരു തോന്നല്‍. വല്ല സ്വപ്നവുമാണോ?
qw_er_ty
പക്ഷെ ജീവിതത്തില്‍ ഒരു U ടേണ്‍ എവിടെ കിട്ടും, എനിക്കൊന്നു തിര്ച്ചു പോയി നേര് വഴിക്കു വരാന്‍?