ജീവിക്കുവാന്‍ തോന്നുന്നു
മരിക്കുവാനും
അമ്മയെന്നോര്‍ക്കുമ്പോള്‍
ഒന്നൂടെ,
ജനിക്കുവാന്‍ മാത്രം തോന്നുന്നു
അമ്മ
January 10, 2008 by Raj
January 10, 2008 by Raj
ജീവിക്കുവാന്‍ തോന്നുന്നു
മരിക്കുവാനും
അമ്മയെന്നോര്‍ക്കുമ്പോള്‍
ഒന്നൂടെ,
ജനിക്കുവാന്‍ മാത്രം തോന്നുന്നു
സ്നേഹം.
“അമ്മമാരുടെ മുഗ്ദ്ധതകള്ക്കിങ്ങവസിതിയുണ്ടോ ഭുവനത്തില്..?“
എഴുതണോന്നൊരു സംശയം, എന്നാലും എഴുതുന്നു..
“അമ്മ അകത്തെ കനപ്പെടുത്തിയിരിക്കുന്നതു പുറത്തെ ദുര്‍ബലത കൊണ്ടാണു്.“
പെരിങ്ങോടരുടെ ഇങ്ങനെയൊരു വാചകം, ഇതു വായിച്ചപ്പോള്‍ ഒന്നു മിന്നി പോയി..
അതില്‍ തന്നെ ഇതെല്ലാമുള്ള പോലെ..
എന്തുകൊണ്ടോ ഏറ്റവും കൂടുതല്‍ എനിയ്ക്ക് റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞ ഒരു വാചകവുമായിരുന്നത്.
i am touched
പകരം വെയ്ക്കാനാവാത്തൊരു സ്നേഹം…
ജീവിക്കുവാന്‍ തോന്നുന്നു.
ജീവിക്കാന്‍ മാത്രം തോന്നുന്നു.
അമ്മയെന്നോര്‍ക്കുമ്പോള്‍
കൊറേക്കാലം ജീവിക്കാന്‍ തോന്നുന്നു.
അമ്മ..!
എത്ര മധുരമുള്ള പദം…! ഏത് ഹൃദയത്തെയും അലിയിക്കുന്ന ഒരോര്‍മ്മ..
നല്ല വരികള്‍….:-)
രാജ്,
അവിചാരിതമായി എത്തിപ്പെട്ടു ഇവിടെ. വെറുതെയായില്ല എന്നു തോന്നുന്നു. ഓര്‍ക്കുന്തോറും അത്ഭുതം തോന്നുന്ന ഒരു സൃഷ്ടിയെയാണ് പ്രകൃതി ഒരു നിത്യാനുഭവമായി നമ്മുടെ ജീവിതത്തില്‍ കൊണ്ടുവന്നു തന്നിരിക്കുന്നത്. കവിതയില്‍ അത് ഭംഗിയായി സന്നിവേശിപ്പിച്ചിരിക്കുകയും ചെയ്തിരിക്കുന്നു.
ആശംസകളോടെ
മറക്കില്ല അത്ര ഏളുപ്പമൊന്നും…,
അഞ്ചു വരികള്‍ കൊണ്ട് നീ സ്നേഹിച്ച ഈ “അമ്മയെ”.
തിരിച്ചോന്നും ചോദിക്കാത്ത സ്നേഹം
ക്ഷമ, സ്നേഹം, ത്യാഗം – അമ്മ