പാഠം
കാട്ടിലെ പുലി = സിംഹം
അഭ്യാസം
ഈ ‘പോത്തുകള്‍’ എന്നുമുതലാണു സംഘം ചേര്‍ന്നു പ്രതികരിക്കുവാന്‍ തുടങ്ങിയതു്?
ഗൃഹപാഠം
അതൊക്കെ പോട്ടെ, ആരാണാ യുവ-മൊതല?
September 5, 2007 by Raj
പാഠം
കാട്ടിലെ പുലി = സിംഹം
അഭ്യാസം
ഈ ‘പോത്തുകള്‍’ എന്നുമുതലാണു സംഘം ചേര്‍ന്നു പ്രതികരിക്കുവാന്‍ തുടങ്ങിയതു്?
ഗൃഹപാഠം
അതൊക്കെ പോട്ടെ, ആരാണാ യുവ-മൊതല?
അടിക്കമന്റ് (അടി as in അടിപ്പാവാട)
മൊതല പോത്തൂട്ടിയെ പിടിക്കുന്നതെന്തിന്? കൊല്ലാനോ വളര്‍ത്താനോ? എന്നതാണ് മറ്റൊരു പ്രസക്തമായ ചോദ്യം.
മൊതയല്ലേ! (അങ്ങ് ഊഹിച്ചൂടെന്ന്!)
ഇവിടെ ‘നാട്ടുനീതി’യല്ലല്ലോ. മഹാഭാഗ്യം!
ഭക്ഷണം. അത്രമാത്ത്രം.
ഓഹോ, അപ്പോ അടുത്ത ഒക്ടോബറില്‍ കാട്ടില്‍ ഒരു വിപ്ലവം നടക്കാനിടയുണ്ട് എന്ന് ഞാന്‍ കേട്ടത് ശരിയാണല്ലേ ?
എന്താ ആ പോത്തുകളുടെ ഒരു വരവ്, മണിരത്നത്തിന്റെ നായകനില്‍ ചേരി ഒഴിപ്പിക്കാന്‍ ഇറങ്ങിയ മുതലായുടെ വീട്ടിലേക്ക് തമഴരേയും തെളിച്ച് വന്ന കമലഹാസന്റെ വരവോര്‍ത്തു പോയി 😉
ഹിഹിഹി
തുളസ്യേ, ഈ പോത്തുകളിലേതാ കമലഹാസന്? 😉
ഡെയ്,,യീ..പോത്തുകള്തന്നയീ പുലി..!
ഒന്നുകില്‍ പോത്തുകളില്‍ ചിലരെങ്കിലും എരുമപ്പാല് കുടിച്ചവരായിരിക്കും.
അതല്ലെങ്കില്‍ ആ പോത്തിന്റെ കയ്യില്‍ നിന്ന് കപ്പയും കള്ളും
വാങ്ങിക്കഴിച്ച് ബോധം കെട്ട് പോയിരിക്കും അവറ്റകള്‍ക്ക്.
അല്ലാതെന്താ ?
എന്നാലും ആമകളെക്കുറിച്ച് ഒരു വിവരവും ഇല്ല
ബൂലോഗ പുലികളേ സൂക്ഷിക്കുക!
🙂
കൊള്ളാമല്ലോ വീഡിയോണ്!
Peringodaa…
puthiya post idaraayiii…