എം. കെ. പോള്‍ തര്‍ജ്ജനിയെ കുറിച്ചെഴുതുന്നു:
സമാന്തര പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും നെഞ്ചോട് ചേര്‍ത്ത്, സന്ധ്യകള്‍ കടലിനും പകലുകള്‍ പബ്ലിക് ലൈബ്രറിയ്ക്കും നല്കി, തീ പിടിച്ച ചിന്തകളും പേറി ഒരു കൂട്ടം യുവാക്കളുണ്ടായിരുന്നു. അതില്‍ അത്രയധികം അത്ഭുതപ്പെടാനൊന്നുമില്ല. അത്തരം ചെറുസംഘങ്ങള്‍ കേരളത്തിലെമ്പാടും അന്നുണ്ടായിരുന്നു. അത്തരമൊരു കൂട്ടത്തിന്റെ സ്വപ്നസാക്ഷാത്കാരമാണ് തര്‍ജ്ജനിയെന്ന ചെറുമാസിക.
2006 ആണ്ടിലെ ആദ്യ പതിപ്പിറക്കിയ തര്‍ജ്ജനിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. പോളിനും കൂട്ടര്‍ക്കും വാഴ്വും വാഴ്ത്തും!
പി.എസ്: ഒരുപാടു് പുതുമകളോടെ പ്രസിദ്ധീകരിച്ച ഈ ലക്കം തര്‍ജ്ജനിയില്‍ എന്റെ വരികളും ഇടം കണ്ടെത്തിയതില്‍ സന്തോഷിക്കുന്നു, ആയതിനു് അവസരമുണ്ടാക്കിയ തര്‍ജ്ജനി പ്രവര്‍ത്തകര്‍ക്ക് നന്ദി!
testing comments
പ്രിയ രാജ്,
തറ്ജ്ജനി വായിച്ചു.
അലിബെ(അലിബൈ) എന്നാല്‍ എന്താണെന്ന് അറിഞ്ഞതിന് ശേഷം പുനറ്വായന വേണ്ടിയിരിക്കുന്നു.
-ഇബ്രു-
അഭിനന്ദനങ്ങള്‍ പെരിങ്ങോടരേ… ഇതു പോലെ ഇനിയും പ്രതീക്ഷിക്കുന്നു.