സൂര്യപുത്രാ മഹാശയാ,
അങ്ങയുടെ നവസൃഷ്ടിയായ കറുമ്പിയോട് ഈയുള്ളവനു് തോന്നിയ അനുരാഗത്തില്‍ പരിഭവമരുതേ! ഞാനവളുടെ ഒരു ക്ലോസപ്പ് തന്നെയെടുത്ത് ഇവിടെ ബ്ലോഗുകയാണു്. കറുമ്പിക്ക് കുറവുകളുണ്ടാവും; അല്ലെങ്കിലും കുറവുകളില്ലാത്തെ ഏതു പെണ്ണുണ്ട്? എന്റെ ഈ ലോകത്തിലേക്ക് ഞാനിതാ കറുമ്പിയെ അനുരാഗപരവശനായി സ്വാഗതം ചെയ്യുന്നു.
കറുമ്പിയെ അങ്ങനെയങ്ങു പ്രേമിക്കണ്ട പെരിങ്ങോടാ,
ഇവിടെ വേറെ ആളുകള്‍ മുന്നേ ബുക്കു ചെയ്തു വെച്ചിട്ടുണ്ട്!.
അവള് തീരെ കുഞ്ഞല്ലേ എന്നൊരു സംശയം, കെവിനേ! ഇത്തിരി കൂടി വണ്ണവും പൊക്കവും ആയാല്‍ തരക്കേടില്ല.
ചില്ലക്ഷരങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പുതിയ കോഡ് പോയന്റുകള്‍ ആദ്യം ഉപയോഗിച്ചു തുടങ്ങിയത് കറുമ്പിയാണെന്ന് തോന്നുന്നു. ഈ ലിങ്ക് ശ്രദ്ധിക്കുക.