Feeds:
Posts
Comments

Archive for August, 2006

മാര്‍ക്ക് ഹേഡണ്‍‍ ഇംഗ്ലീഷ് ബാലസാഹിത്യകാരനാണു്. അടുത്തനിമിഷത്തില്‍ തന്നെ തിരുത്തിപ്പറയേണ്ടുന്ന ഒരു വസ്തുതകൂടിയാണതു്. അദ്ദേഹം ഒരു ബാലസാഹിത്യകാരന്‍ മാത്രമല്ല, മുതിര്‍ന്നവര്‍ക്കു വേണ്ടിയും മാര്‍ക്ക് എഴുതുന്നുണ്ടു്. 2003 -ലെ Whitbread Book of the Year Award നേടിയ നോവലിന്റെ പേരാണു് ഈ പോസ്റ്റിനാധാരം.
ആദ്യമേ പ്രസ്താവിച്ചതുപോലെ മാര്‍ക്ക് ഒരു ബാലസാഹിത്യകാരനാണു്, ഒപ്പം തന്നെ Autism എന്ന മാനസികവൈകല്യമുള്ള കുട്ടികളെ സംരക്ഷിക്കുകയും അവരെക്കുറിച്ചു പഠിക്കുകയും ചെയ്യുന്ന ഒരു സംഘടനയില്‍ അംഗവുമാണു് (Autism എന്ന രോഗം സാമൂഹികമായ ഇടപെടലുകളില്‍ രോഗിക്കു വിമുഖത [...]

Read Full Post »