Feeds:
Posts
Comments

Archive for August, 2005

ശരി, ഒന്നും തന്നെ ചെയ്യുവാനില്ല. എങ്കിൽ കഥയെഴുതാം!
ചിരിക്കരുത് സുഹൃത്തേ, കഴിഞ്ഞ മൂന്ന് ദിവസമായി ഞാൻ ഏകാന്തവാസത്തിലാണ്. തുറന്നിട്ട ജനലിനപ്പുറത്തെ ലോകം എനിക്ക് അപരിചിതമാണ്. ഒന്ന് പരിചയപ്പെടാമെന്നുണ്ടെങ്കിൽ തന്നെയും കൊടുംചൂട് അതിന് തടസ്സം നിൽക്കുന്നുവല്ലോ. കഴിഞ്ഞ മൂന്നു് ദിവസത്തിൽ ഞാൻ ഒരുപാട് ആലോചിച്ചുകൂട്ടി. ഹൌസ്‌അറസ്റ്റിൽ കഴിയേണ്ടി വന്ന ലോകനേതാക്കളെ കുറിച്ചോർത്തു. അവരെക്കാളും മെച്ചമായിരുന്നു എന്റെ താമസം. ചുരുങ്ങിയത്, ഗുഹാചിത്രങ്ങളോട് സാമ്യം തോന്നിപ്പിക്കുന്ന വാൾപേപ്പറുകൾ ഒട്ടിച്ചിരിക്കുന്ന ചുമരുകൾക്ക് പിന്നിൽ ഞാൻ തീർത്തും തടങ്കലിലായിരുന്നില്ലല്ലൊ! [...]

Read Full Post »